breaks away - എഒരു പ്രത്യേക സാഹചര്യത്തിൽ നിന്നോ ഗ്രൂപ്പിൽ നിന്നോ വേർപെടുത്തുകയോ അകറ്റുകയോ ചെയ്യുക.
breaks down - ശരിയായി പ്രവർത്തിക്കുന്നത് നിലയ്ക്കുക (stop functioning properly)അല്ലെങ്കിൽ എന്തെങ്കിലും വിശദമായി വിശകലനം ചെയ്ത് വിശദീകരിക്കുക എന്നാണ് ഇതിനർത്ഥം.
breaks into - അനുവാദമോ അംഗീകാരമോ ഇല്ലാതെ ഒരു സ്ഥലത്ത് ബലമായി പ്രവേശിക്കുകയോ നുഴഞ്ഞുകയറുകയോ ചെയ്യുക എന്നാണ് ഇതിനർത്ഥം.
breaks out - ഒരു event , ഒരു disease അല്ലെങ്കിൽ ഒരു conflict (സംഘർഷം) പോലെയുള്ള എന്തെങ്കിലും പെട്ടെന്ന് സംഭവിക്കുന്നത്.