Challenger App

No.1 PSC Learning App

1M+ Downloads

ശരിയായ ജോഡി തിരഞ്ഞെടുക്കുക:

കൂടുതൽ സ്ഥലത്ത് കുറഞ്ഞ മുതൽ മുടക്കിൽ കൃഷി ചെയ്യുന്ന രീതി വിളപര്യയം
കുറഞ്ഞ സ്ഥലത്ത് കൂടുതൽ മുതൽ മുടക്കി ഉൽപ്പാദനം നടത്തുന്ന രീതി വിശാല കൃഷി
സ്ഥിരമായി ഒരു സ്ഥലത്ത് കൃഷി ചെയ്യുന്ന രീതി സ്ഥിര കൃഷി
വിളകൾ മാറിമാറി കൃഷി ചെയ്യുന്ന രീതി കടുംകൃഷി

AA-1, B-4, C-3, D-2

BA-2, B-1, C-4, D-3

CA-3, B-2, C-1, D-4

DA-2, B-4, C-3, D-1

Answer:

D. A-2, B-4, C-3, D-1

Read Explanation:

  • കൂടുതൽ സ്ഥലത്ത് കുറഞ്ഞ മുതൽ മുടക്കിൽ കൃഷി ചെയ്യുന്ന രീതിയാണ് വിശാല കൃഷി എന്നറിയപ്പെടുന്നത്.
  • എക്സ്റ്റൻസിവ് കൾട്ടിവേഷൻ (Extensive Cultivation ) എന്നും ഇത് അറിയപ്പെടുന്നു.
  • വിശാല കൃഷിക്ക് വിപരീതമായി കുറച്ചു സ്ഥലത്ത് കൂടുതൽ മുതൽ മുടക്കി കൃഷി നടത്തുന്ന രീതിയാണ് കടുംകൃഷി എന്നറിയപ്പെടുന്നത്.
  • ഇൻ്റെൻസിവ് കൾട്ടിവേഷൻ (Intensive Cultivation) എന്ന് കടുംകൃഷി അറിയപ്പെടുന്നു.
  • സ്ഥിരമായി ഒരു സ്ഥലത്ത് തന്നെ കൃഷിചെയ്യുന്ന രീതിയാണ് സ്ഥിര കൃഷി അഥവാ സെഡൻ്ററി കൾട്ടിവേഷൻ (Sedentary Cultivation).
  • ഒരേ വിള കൃഷിചെയ്യുമ്പോൾ മണ്ണിൽ നഷ്ടമാകുന്ന പോഷകങ്ങളെ വീണ്ടെടുക്കുന്നതിന് വിളകൾ മാറി മാറി കൃഷി ചെയ്യുന്ന രീതിയാണ് വിളപര്യയം അഥവാ Crop Rotation.

Related Questions:

റബ്ബറിൻ്റെ ജന്മദേശം ?
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നവീകരിച്ച അത്യാധുനിക നാഷണൽ ജീൻ ബാങ്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?
ഇന്ത്യയിൽ ഹരിതവിപ്ലവം കൂടുതൽ വിജയകരമായത് ഏത് വിളയിലാണ് ?
ഇന്ത്യ തദ്ദേശീയമായി കർഷകർക്ക് വേണ്ടി നിർമ്മിച്ച ആൻറി-പെസ്റ്റിസൈഡ് സ്യുട്ട് ?
കർഷകർക്കും തൊഴിലാളികൾക്കും 10 രൂപ നിരക്കിൽ ഭക്ഷണം ലഭിക്കുന്നതിനായി അടൽ കിസാൻ മസ്ദൂർ കാന്റീൻ ആരംഭിച്ച സംസ്ഥാനം ഏത്?