ശരിയായ ജോഡി തിരഞ്ഞെടുക്കുക
- പറങ്കികൾ - പോർച്ചുഗീസുകാർ
- പരന്ത്രീസുകാർ - ഡച്ചുകാർ
- ലന്തക്കാർ - ഫ്രഞ്ചുകാർ
- ശീമക്കാർ - ഇംഗ്ലീഷുകാർ
A1 , 2
B2 , 3
C1 , 4
Dഇവയെല്ലാം ശരി
ശരിയായ ജോഡി തിരഞ്ഞെടുക്കുക
A1 , 2
B2 , 3
C1 , 4
Dഇവയെല്ലാം ശരി
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ഡച്ച് അഡ്മിറൽ വാൻഗൂൺസ് 1659 ജനുവരി ഏഴാം തീയതി കൊല്ലം റാണിയുമായി ഒരു ഉടമ്പടി ഉണ്ടാക്കി.
2.ഈ ഉടമ്പടി പ്രകാരം കൊല്ലം നഗരവും പോർച്ചുഗീസുകാരുടെ തോട്ടങ്ങളും വസ്തുവകകളും റാണി ഡച്ചുകാർക്ക് വിട്ടുകൊടുത്തു.
താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1.1498 കോഴിക്കോട് ജില്ലയിലെ ചെമഞ്ചേരി പഞ്ചായത്തിലെ കാപ്പാട് എന്ന സ്ഥലത്താണ് വാസ്കോഡഗാമ വന്നിറങ്ങിയത്
2.വാസ്കോഡഗാമ കോഴിക്കോട് എത്തിയപ്പോൾ അവിടെ ഭരണം നടത്തിയിരുന്നത് സാമൂതിരി ആയിരുന്നു