Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

തന്നിരിക്കുന്നവയിൽ നിന്നും ശരിയായ ജോഡി തിരഞ്ഞെടുത്തെഴുതുക

(i) കവിൾ + തടം = കവിൾതടം

(ii) പുതു + കലം = പുതുക്കലം

(iii) കട + കോൽ = കടങ്കോൽ

(iv) എരി + തീ = എരിതീ

A(i), (iii) എന്നിവ

B(ii), (iv) എന്നിവ

C(iii), (iv) എന്നിവ

D(i), (ii) എന്നിവ

Answer:

B. (ii), (iv) എന്നിവ

Read Explanation:

കവിൾ + തടം = കവിൾത്തടം കട + കോൽ = കടകോൽ


Related Questions:

ശരത് + ചന്ദ്രൻ ചേർത്തെഴുതുമ്പോൾ

ഘടകപദം ചേർത്തെഴുതുക.

നാടകം വാചിക പ്രധാനമാണ് .കഥകളി അണുപോലും അതല്ല എന്നുള്ളതാണ്. 

 

ചേർത്തെഴുതുക - നല് + നൂൽ :
എരി + തീ ചേർത്തെഴുതിയാൽ :
അഭി + ഉദയം എന്ന പദം ചേർത്തെഴുതുമ്പോൾ വരാവുന്നത്?