Challenger App

No.1 PSC Learning App

1M+ Downloads

ഹോംറൂൾ പ്രസ്ഥാനവുമായി ബന്ധമുള്ള നേതാക്കളുടെ ശരിയായ ജോഡി തെരഞ്ഞെടുക്കുക?

i)ആനി ബസന്റ് 
ii)ബാലഗംഗാധരതിലക് 
iii)സുഭാഷ് ചന്ദ്രബോസ്
 iv)ഗോപാലകൃഷ്ണഗോഖലെ

A(i) & (iv)

B(ii)&(iii)

C(iii)& (iv)

D(i) & (ii)

Answer:

D. (i) & (ii)

Read Explanation:

ഹോംറൂൾ പ്രസ്ഥാനവുമായി ബന്ധമുള്ള നേതാക്കൾ- ആനി ബസന്റ് ,ബാലഗംഗാധരതിലക്


Related Questions:

താഴെ പറയുന്നവയിൽ ഏതാണ് ഒരേ വിഭാഗത്തിൽ പെടാത്തത് ?

  1. ഉൽഗുലാൻ മൂവ്മെന്റ്
  2. സാഫാ ഹാർ മൂവ്മെന്റ്
  3. കാചാ നാഗാ റിബലിയൺ
  4. ഗദ്ദർ മൂവ്മെന്റ്

    ഗാന്ധിജിയുടെ ബഹിഷ്‌കരണ സമര രീതിയെ എതിർത്തുകൊണ്ട് 1923-ൽ സ്വരാജ് പാർട്ടിയ്ക്ക് രൂപം നൽകിയ നേതാക്കൾ ആരെല്ലാം?

    1. ഗോപാലകൃഷ്‌ണ ഗോഖലെ
    2. സുബാഷ് ചന്ദ്ര ബോസ്
    3. സി. ആർ. ദാസ്
    4. മോത്തിലാൽ നെഹ്റു
      ക്യാപ്റ്റൻ ലക്ഷ്മിയുമായി ബന്ധപ്പെട്ടിരിക്കുന്ന സംഘടന:

      ഇന്ത്യൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട ദേശിയപ്രസ്ഥാനങ്ങൾ ശരിയായി ജോഡി കണ്ടെത്തുക 

      (1) ഗദ്ദർ പാർട്ടി - ചന്ദ്രശേഖർ ആസാദ്

       

      (2) കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി - സി. ആർ. ദാസ്, മോത്തിലാൽ നെഹ്റു

       

      (3) ഫോർവേഡ് ബ്ലോക്ക് - സുഭാഷ് ചന്ദ്രബോസ്

       

      (4) AITUC - എം. എൻ. ജോഷി, ലാലാ ലജ്‌പത് റായി

      സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്ന് എടുത്തു കളഞ്ഞ ഭരണഘടനാ ഭേദഗതി ഏതു?