Choose the correct sentence :AHe is a coward.BHe is very coward.CHe is a coward person.DHe is much cowardly.Answer: A. He is a coward. Read Explanation: 'Coward' എന്ന വാക്കിന് മുൻപിൽ 'a' must ആയിട്ടും ഉപയോഗിക്കണം . Option 1 ലും , Option 3 ലും ' a coward ' എന്ന് ഉണ്ട് . പക്ഷേ Option 3 ഇൽ a coward person എന്നാണ് . Coward , person രണ്ടും noun ആണ് . രണ്ട് noun ഒരുമിച്ച് വരില്ല .Read more in App