App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

(1) കുട്ടികൾക്ക് എതിരായിട്ടുള്ള എല്ലാ കുറ്റകൃത്യങ്ങളും പോക്സോ നിയമത്തിന്റെ പരിധിയിൽ വരും

(ii) കുട്ടികൾക്ക് എതിരായിട്ടുള്ള ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമാണ്

A(i) ശരി (ii) തെറ്റ്

B(i) തെറ്റ് (ii) ശരി

C(i) ഉം (ii) ഉം ശരിയാണ്

D(i) ഉം (ii) ഉം തെറ്റ്

Answer:

B. (i) തെറ്റ് (ii) ശരി


Related Questions:

2005- ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ നിയമം പ്രകാരം ഗാർഹിക സംഭവങ്ങളുടെ റിപ്പോർട്ട് (ഡി. ഐ. ആർ) ഫയൽ ചെയ്യേണ്ടത് ആരാണ് ?
പോലീസ് സ്റ്റേഷനിൽ പൊതുജനങ്ങൾക്കുള്ള അവകാശങ്ങളെപ്പറ്റി പറയുന്ന സെക്ഷൻ ഏതാണ് ?
കുട്ടികൾക്കെതിരെയുള്ള ലൈംഗിക പീഡനത്തെ കുറിച്ച് പ്രതിപാദിക്കുന്ന പോക്സോയിലെ സെക്ഷൻ ഏതാണ്?
ലീഗൽ സർവീസസ്‌ അതോറിറ്റി നിയമം പ്രാബല്യത്തിൽ വന്ന വർഷമേത് ?
വിൽപ്പനയ്ക്ക് ഉദ്ദേശിച്ചിട്ടുള്ള ഭക്ഷണത്തിലോ, പാനീയത്തിലോ മായം ചേർക്കുന്നതിനുള്ള ശിക്ഷ പ്രസ്താവിക്കുന്ന സെക്ഷൻ?