ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
- ഒരു പ്രദേശത്ത് ഒരു ദിവസം അനുഭവപ്പെട്ട കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള വ്യത്യാസം ദൈനിക താപാന്തരം
- ദൈനിക താപാന്തരം = കൂടിയ താപനില + കുറഞ്ഞ താപനില
- കടലിനോട് ചേർന്ന ഭാഗങ്ങളിൽ ദൈനിക താപാന്തരം കൂടുതലായിരിക്കും.
- ഒരു ദിവസത്തെ ശരാശരി താപനില അറിയപ്പെടുന്നത് ദൈനിക ശരാശരി താപനില
A1 മാത്രം ശരി
B2, 3 ശരി
Cഎല്ലാം ശരി
D1, 4 ശരി