Challenger App

No.1 PSC Learning App

1M+ Downloads

തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക 

  1. ആകാശത്തിന്റെ നീല നിറത്തിന് കാരണമാകുന്ന പ്രകാശ പ്രതിഭാസമാണ് വിസരണം

  2. ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നൽകിയത് ലോർഡ് റെയ്‌ലി ആണ് 

Aഒന്നു മാത്രം

Bരണ്ടു മാത്രം

Cരണ്ട് പ്രസ്താവനകളും ശരിയാണ്

Dരണ്ട് പ്രസ്താവനകളും തെറ്റാണ്

Answer:

C. രണ്ട് പ്രസ്താവനകളും ശരിയാണ്

Read Explanation:

  • വിസരണം - ഒരു മാധ്യമത്തിലൂടെ പ്രകാശം കടന്നു പോകുമ്പോൾ അന്തരീക്ഷവായുവിലെ പൊടിപടലത്തിൽ തട്ടിയുണ്ടാകുന്ന ക്രമരഹിതവും ഭാഗികവുമായ ദിശാവ്യതിയാനം 
  • ആകാശത്തിന്റെ നീല നിറത്തിന് കാരണമായ പ്രതിഭാസം - വിസരണം 
  • ആകാശത്തിന്റെ നീല നിറത്തിന് വിശദീകരണം നൽകിയത് - ലോർഡ് റെയ്ലി 
  • കടലിന്റെ നീല നിറത്തിന് കാരണമായ പ്രതിഭാസം -വിസരണം
  • കടലിന്റെ നീല നിറത്തിന് വിശദീകരണം നൽകിയത് - സി. വി . രാമൻ 
  • ഘടക വർണങ്ങളുടെ തരംഗദൈർഘ്യം കുറയും തോറും വിസരണ നിരക്ക് കൂടുന്നു 
  • ദൃശ്യ പ്രകാശത്തിൽ വിസരണം കൂടുതൽ സംഭവിക്കുന്ന നിറം - വയലറ്റ് 
  • വിസരണ നിരക്ക് ഏറ്റവും കുറഞ്ഞ നിറം - ചുവപ്പ് 

Related Questions:

പ്രതിഫലനം വഴി ധ്രുവീകരണം സംഭവിക്കുമ്പോൾ, പ്രകാശരശ്മികൾ പൂർണ്ണമായും ധ്രുവീകരിക്കപ്പെടുന്നത് എപ്പോഴാണ്?
ജഡത്വനിയമം പ്രസ്താവിച്ച ശാസ്ത്രജ്ഞനാര് ?
In which of the following processes of heat transfer no medium is required?

താഴെ തന്നിരിക്കുന്ന ജോഡികളിൽ ഐസോടോപ്പുകൾ ഏതെല്ലാം?

i)1H3,2He2

ii)6C12,6C13

iii)1H2,2He4

iv)1H2,1H3

The temperature of a body is directly proportional to which of the following?