Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

  1. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഓക്സിജനാണ്.

  2. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം നൈട്രജൻ ആണ്. 

Aഒന്നുമാത്രം ശരി

Bരണ്ടുമാത്രം ശരി

Cഒന്നും രണ്ടും ശരി

Dഒന്നും രണ്ടും തെറ്റ്

Answer:

B. രണ്ടുമാത്രം ശരി

Read Explanation:

പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം -ഹൈഡ്രജൻ. ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം- ഓക്സിജൻ.


Related Questions:

"ഞാൻ പ്രകാശം വഹിക്കുന്നു' എന്നർഥം വരുന്ന പേരുള്ള മൂലകം?
താഴെ പറയുന്നവയിൽ ഏതിനാണ് ആറ്റോമിക നമ്പറും ആറ്റോമിക ഭാരവും തുല്യമായിട്ടുള്ളത്?
ഭൂമിയുടെ ഉപരിതലത്തിൽ ഏറ്റവും കൂടുതൽ അളവിൽ കാണുന്ന മൂലകം :
Which of the following scientist arranged the elements on the basis of Octave theory?
Which element is known as king of poison?