App Logo

No.1 PSC Learning App

1M+ Downloads

മാസുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക .

  1. പദാർത്ഥത്തിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ ആകെ അളവ്
  2. പ്രപഞ്ചത്തിൽ എല്ലായിടത്തും ഇത് സ്ഥിരമായിരിക്കും.
  3. ഇതിന്റെ യൂണിറ്റ് കിലോഗ്രാമാണ്.
  4. ഇതിന്റെ യൂണിറ്റ് ന്യൂട്ടൻ ആണ്.

    Aഒന്നും രണ്ടും മൂന്നും ശരി

    Bമൂന്നും നാലും ശരി

    Cഇവയൊന്നുമല്ല

    Dഒന്ന് തെറ്റ്, നാല് ശരി

    Answer:

    A. ഒന്നും രണ്ടും മൂന്നും ശരി

    Read Explanation:

    • ഒരു പദാർത്ഥത്തിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ ആകെ അളവ് ആണ് മാസ് അഥവാ പിണ്ഡം.
    • മാസ് അളക്കുന്നതി നുള്ള യൂണിറ്റുകൾ ടൺ (tone), ക്വിന്റൽ (quintal), ഗ്രാം (gram-g),കിലോ ഗ്രാം (kilo gram -kg), മില്ലിഗ്രാം (milligram- mg), അറ്റോമിക് മാസ് യൂണിറ്റ് (AMU) മുതലായവയാണ്.

    Related Questions:

    Electric Motor converts _____ energy to mechanical energy.
    Which instrument is used to listen/recognize sound underwater ?
    പ്രതിഫലനം വഴി ധ്രുവീകരണം സംഭവിക്കുമ്പോൾ, അപവർത്തനം ചെയ്യപ്പെട്ട പ്രകാശത്തിന് (refracted light) എന്ത് സംഭവിക്കും?
    'ആൻ ഇലാസ്റ്റിക് സ്കാറ്ററിംഗ്' (Inelastic Scattering) എന്നതിനർത്ഥം എന്താണ്?
    ac യെ dc യാക്കി മാറ്റുന്ന പ്രവർത്തനത്തിനുപയോഗിക്കുന്ന ഉപകരണം ഏത് ?