Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

  1. പ്രകാശത്തിന്റെ സ്വഭാവസവിശേഷതകളെ കുറിച്ചുള്ള പഠനമാണ് ഒപ്റ്റിക്സ്

  2. അന്തർദേശീയ പ്രകാശ വർഷമായി കണക്കാക്കിയത് 2011 ആണ്

  3. പ്രകാശത്തിന്റെ അടിസ്ഥാന കണം ആയി അറിയപ്പെടുന്നത് ടാക്കിയോൺ ആണ്.

A1 മാത്രം ശരി

B1,2 മാത്രം ശരി

C1,3 മാത്രം ശരി

Dഎല്ലാം ശരിയാണ്

Answer:

A. 1 മാത്രം ശരി

Read Explanation:

  • അന്തർദേശീയ പ്രകാശവർഷം - 2015

  • പ്രകാശത്തിന്റെ അടിസ്ഥാനകണം ഫോട്ടോൺ ആണ്.

  • പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന കണങ്ങളാണ് ടാക്കിയോൺസ്‌.


Related Questions:

Which type of light waves/rays used in remote control and night vision camera ?

സമതല ദർപ്പണത്തിൽ രൂപപ്പെടുന്ന പ്രതിബിംബത്തിൻറെ സവിശേഷത അല്ലാത്തത് ഏവ ?

  1. വസ്തുവിൻറെ വലിപ്പം തന്നെയായിരിക്കും പ്രതിബിംബത്തിനും
  2. പ്രതിബിംബത്തിൻറെ വലുപ്പം വസ്തുവിൻ്റേതിനേക്കാൾ ചെറുതായിരിക്കും
  3. പ്രതിബിംബവും ദർപ്പണവും തമ്മിലുള്ള അകലം വസ്തുവും ദർപ്പണവും തമ്മിലുള്ള അകലത്തേക്കാൾ കൂടുതലായിരിക്കും
  4. വസ്തുവും ദർപ്പണവും തമ്മിലുള്ള അകലവും ദർപ്പണവും പ്രതിബിംബവും തമ്മിലുള്ള അകലവും തുല്യമാണ്
    The device used for producing electric current is called:
    ഒരു ബസ് വളവ് തിരിയുമ്പോൾ അതിനുള്ളിലെ യാത്രക്കാർക്ക് പുറത്തേക്ക് ഒരു തള്ളൽ അനുഭവപ്പെടുന്നു. ഇത് ഏത് തരത്തിലുള്ള റഫറൻസ് ഫ്രെയിമിന്റെ ഉദാഹരണമാണ്?
    The figure shows a wire of resistance 40 Ω bent to form a circle and included in an electric circuit by connecting it from the opposite ends of a diameter of the circle. The current in the circuit is: