Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന പ്രസ്താവനയിൽ നിന്ന് ജ്വലനത്തെ സംബന്ധിച്ച് ശെരിയായ പ്രസ്താവന തെരഞ്ഞെടുക്കുക

  1. ഇന്ധനബാഷ്പവും വായുവും ചേർന്ന മിശ്രിതം ജ്വലനപരിധിക്കുള്ളിൽ എത്തുമ്പോളാണ് ജ്വലനം സംഭവിക്കുന്നത്
  2. ഇന്ധനം,ഓക്സിജൻ,ചൂട് എന്നിവയിൽ ഏതെങ്കിലും ഒന്നിനെ നീക്കം ചെയ്താലും ജ്വലനം തുടർന്നുകൊണ്ടേയിരിക്കും
  3. ഡിഫ്യുഷൻറെ നിരക്ക് ജ്വാലയുടെ വലിപ്പത്തെയും ജ്വലന നിരക്കിനേയും സ്വാധീനിക്കുന്നു

    A1, 3 ശരി

    Bഇവയൊന്നുമല്ല

    C2, 3 ശരി

    Dഎല്ലാം ശരി

    Answer:

    A. 1, 3 ശരി

    Read Explanation:

    • ഇന്ധനം,ഓക്സിജൻ,ചൂട് എന്നിവയിൽ ഏതെങ്കിലും ഒന്നിനെ നീക്കം ചെയ്‌താൽ ജ്വലനം അവസാനിക്കും • ഇന്ധനബാഷ്പവും വായുവും തമ്മിൽ കലരുന്നതിനെ ഡിഫ്യുഷൻ എന്ന് വിളിക്കുന്നു


    Related Questions:

    താഴെപ്പറയുന്നവയിൽ Fire Triangle Concept - ൽ ഉൾപ്പെടാത്ത ഘടകം ഏത് ?
    തന്മാത്രകളുടെ സഞ്ചാരമില്ലാതെ അവയുടെ കമ്പനം മൂലം താപം ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് പ്രസരിക്കുന്ന പ്രക്രിയയാണ്
    താഴെപ്പറയുന്നവയിൽ ഉത്പദനത്തിന് വിധേയമാകാത്ത വസ്തു ഏത് ?
    ക്ലാസ് ബി ഫയറുകൾ ശമിപ്പിക്കാൻ സഹായിക്കുന്ന വസ്തു എന്താണ് ?
    ജ്വലനപ്രക്രിയ ആരംഭിക്കുന്നതിന് ബാഹ്യ ഊർജ്ജം ആവശ്യമില്ല എങ്കിൽ ജ്വലനം അറിയപ്പെടുന്നത് ?