Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ സെക്ഷൻ 26 നെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1. തൂക്കത്തിലോ അളവിലോ മാറ്റം വരുത്തിയാൽ ഉള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്നു.

2. 50,000 രൂപവരെ പിഴ  ലഭിക്കുന്നു.

3.വീണ്ടും ഇതേ തെറ്റ് ആവർത്തിച്ചാൽ ആറുമാസം മുതൽ ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നു. അല്ലെങ്കിൽ തടവ് ശിക്ഷയും പിഴയും ഒരുമിച്ച് കിട്ടുന്നു.  

A1 മാത്രം ശരി.

B1ഉം 2ഉം മാത്രം ശരി

C1ഉം 3ഉം മാത്രം ശരി

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്


Related Questions:

താഴെ പറയുന്നവയിൽ RRSL സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിൽ പെടാത്തത് ഏത് ?
ലീഗൽ മെട്രോളജിയിൽ ഒരു director നെ അപ്പോയ്ന്റ്മെന്റ് ചെയ്യണം എന്ന് പറയുന്നത് ലീഗൽമെട്രോളജി Act 2009 ൽ എവിടെയാണ്?
month, year of packaging ഉം ഒരു പാക്കേജിൽ സാധാരണയായി എഴുതണം. അത് എഴുതേണ്ടാത്തത് എവിടെയാണ്?
ലീഗൽ മെട്രോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു കേന്ദ്ര ഗവൺമെൻ്റ് സ്ഥാപനം ഏത് ?
മരുന്നുകളുടെ വില നിയന്ത്രിക്കുന്ന ഭരണതല സംവിധാനം ഏത്?