App Logo

No.1 PSC Learning App

1M+ Downloads

71-ാമത് മിസ് വേൾഡ് മത്സരത്തെ സംബന്ധിച്ച് ശരിയായ പ്രസ്‌താവന തെരഞ്ഞെടുക്കുക

  1. 71-ാമത് മിസ് വേൾഡ് മത്സരത്തിൽ വിജയി ആയത് കരോലിന ബിലാവ്സ്ക ആണ്
  2. 71-ാമത് മിസ് വേൾഡ് മത്സരങ്ങൾക്ക് വേദിയായ രാജ്യം ഇന്ത്യ ആണ്
  3. 71-ാമത് മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചത് - സിനി ഷെട്ടി

    Ai, ii ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    Dii, iii ശരി

    Answer:

    D. ii, iii ശരി

    Read Explanation:

    • 71-ാമത് മിസ് വേൾഡ് കിരീടം നേടിയത് - ക്രിസ്റ്റീന പിസ്‌കോവ (ചെക്ക് റിപ്പബ്ലിക്ക്) • റണ്ണറപ്പ് ആയത് യാസ്മിന സെയ്‌ടൂൺ (രാജ്യം - ലെബനൻ) • മൂന്നാം സ്ഥാനം നേടിയത് - ലെസെഗോ ചോമ്പെ (രാജ്യം - ബോട്സ്വാന) • മത്സരാത്ഥികളുടെ എണ്ണം - 112 • 70-ാമത് മിസ് വേൾഡ് കിരീടം നേടിയത് - കരോലിന ബിലാവ്സ്കാ (പോളണ്ട്)


    Related Questions:

    മാജിക്കിലെ ഓസ്കാർ എന്നറിയപ്പെടുന്ന മെർലിൻ പുരസ്കാരം 2023 ൽ നേടിയ മലയാളി ആര് ?
    ലോക ഹരിത വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന നോർമൻ ബോർലോഗിന് നോബൽ സമ്മാനം ലഭിച്ച വർഷം ?
    ബ്രിട്ടീഷ് രാജാവിൻറെ ഉയർന്ന ബഹുമതിയായ "കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപറർ" പുരസ്കാരം ലഭിച്ച മലയാളി ആര്?
    ശാസ്ത്ര പ്രചരണത്തിന് യുണെസ്കോ ഏർപ്പെടുത്തിയിരുക്കുന്ന ബഹുമതി ;
    2024 ലെ ഇറാസ്മസ് പ്രൈസിന് അർഹനായ ഇന്ത്യൻ - ഇംഗ്ലീഷ് എഴുത്തുകാരൻ ആര് ?