ഉത്തരമഹാസമതലതിനെ സംബന്ധിച്ച ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
- ഉത്തരപർവ്വത മേഖലയുടെ തെക്കായി സ്ഥിതി ചെയുന്നു
- ഉപദ്വീപീയ പീഠഭൂമിയുടെ വടക്കായി സ്ഥിതി ചെയുന്നു
- സിന്ധു ഗംഗ ബ്രഹ്മപുത്ര സമതലം എന്നും അറിയപ്പെടുന്നു
- വിശാലമായ എക്കൽ സമതലം
Aഇവയൊന്നുമല്ല
Bi മാത്രം ശരി
Cii മാത്രം ശരി
Dഎല്ലാം ശരി