App Logo

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്നതിൽ നിന്ന് അവിട്ടം തിരുനാൾ ബലരാമവര്മയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക? 

1) ഖജനാവിലെ പണം മുഴുവൻ സ്വന്തo സുഖലോലുപതക്കായി മാത്രം വിനിയോഗിച്ചു ഖജനാവിലെ പണം കാലിയായപ്പോൾ നിര്ബന്ധിത കടം വാങ്ങൽ എന്ന നയം കൊണ്ടുവന്നു 

2) നിര്ബന്ധിത  നയത്തിനെ ചോദ്യംചെയ്തു കൊണ്ടു 1797-ൽ ദളവ തിരുവനന്തപുരത്തേക്കു ഒരു ജനകീയ പ്രക്ഷോപം സoഘടിപ്പിച്ചു അതിന്റെ ഫലമായി രാജാവിനു ദളവയെ വ്യാപാര മ(ന്തിയായി നിയമിക്കേണ്ടി വന്നു.

A(1) ശരി

B(2) ശരി

C(1) ഉo (2) ശരി

D(1) ഉo (2) തെറ്റ്

Answer:

A. (1) ശരി

Read Explanation:

നിര്ബന്ധിത നയത്തിനെ ചോദ്യംചെയ്തു കൊണ്ടു 1799 -ൽ ദളവ തിരുവനന്തപുരത്തേക്കു ഒരു ജനകീയ പ്രക്ഷോപം സoഘടിപ്പിച്ചു അതിന്റെ ഫലമായി രാജാവിനു ദളവയെ വ്യാപാര മ(ന്തിയായി നിയമിക്കേണ്ടി വന്നു.


Related Questions:

മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണം എന്നാവശ്യപ്പെട്ട് 'ഒന്നേക്കാൽ കോടി മലയാളികൾ' എന്ന ഗ്രന്ഥം രചിച്ചതാര് ?

വേലു തമ്പിയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക?

(I)   ദിനം പ്രതിയുള്ള വരവ് ചിലവ് കണക്കുകൾ നോക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നില്ല 

(II)  ഗ്രാമതലത്തിൽ വരെ വിദ്യാഭാസത്തെയും വിദ്യാഭാസസ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചു 

റാണി ഗൗരിലക്ഷ്മി ഭായിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ?

I)  തിരുവിതാംകൂറിലെ ആദ്യ റീജന്റ്  ഭരണാധികാരി 

II)  തിരുവിതാംകൂറിൽ കൃഷിക്ക് അനുമതി നൽകിയ ഭരണാധികാരി 

III) വിദ്യാഭാസം ഗവൺമെന്റിന്റെ കടമ അല്ലന്നു പ്രഖ്യാപിച്ച ഭരണാധികാരി 

IV) തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭാസം നിർബന്ധിതമാക്കിയ ഭരണാധികാരി 

ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനം നടന്ന വർഷം ?

പ്രത്യക്ഷരക്ഷാദൈവസഭ ആരംഭിച്ചാര് ?