താഴെ തന്നിരിക്കുന്നതിൽ നിന്നും കൊഴുപ്പുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
- എണ്ണ, നെയ്, മാംസം തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ ധാരാളമായി കൊഴുപ്പടങ്ങിയിരിക്കുന്നു.
- ഒരേ അളവിൽ കൊഴുപ്പും, പ്രോട്ടീനും, കാർബോഹൈഡ്രേറ്റും എടുത്താൽ ഏറ്റവും കൂടുതൽ ഊർജം ലഭിക്കുന്നത് പ്രോട്ടീനിൽ നിന്നാണ്.
- കൊഴുപ്പിന്റെ അഭാവം മൂലം ഹൃദ്രോഗം ഉണ്ടാകുന്നു.
- മിതമായ അളവിൽ കൊഴുപ്പ് ശരീരത്തിന് ആവശ്യമാണ്.
Aഎല്ലാം ശരി
Bi, iv ശരി
Ci തെറ്റ്, ii ശരി
Dഇവയൊന്നുമല്ല