ഹൈഡ്രജനുമായി ബന്ധപ്പെട്ട ശരിയായത് തിരഞ്ഞെടുക്കുക ?
- ഏറ്റവും സാന്ദ്രത കുറഞ്ഞ വാതകം
- ഏറ്റവും ഭാരം കുറഞ്ഞ മൂലകം
- ഏറ്റവും ചെറിയ ആറ്റം
- ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം
Ai, ii ശരി
Bഎല്ലാം ശരി
Cii മാത്രം ശരി
Di തെറ്റ്, iii ശരി
ഹൈഡ്രജനുമായി ബന്ധപ്പെട്ട ശരിയായത് തിരഞ്ഞെടുക്കുക ?
Ai, ii ശരി
Bഎല്ലാം ശരി
Cii മാത്രം ശരി
Di തെറ്റ്, iii ശരി
Related Questions:
താഴെ പറയുന്ന പ്രസ്താവനകയിൽ മഗ്നീഷ്യവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?
രാസസൂര്യൻ എന്നറിയപ്പെടുന്ന മൂലകം
എപ്‌സം സാൾട്ട് എന്നറിയപ്പെടുന്ന മഗ്‌നീഷ്യം സംയുകതം - മഗ്നീഷ്യം ക്ലോറൈഡ്
സമുദ്രജലത്തിൽ നിന്നും മഗ്നീഷ്യം വേർതിരിക്കുന്ന പ്രക്രിയയായാണ് - ഡോ പ്രക്രിയ