Challenger App

No.1 PSC Learning App

1M+ Downloads

മെൻഡലിയേവിന്റെ പീരിയോഡിക് ടേബിളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. മൂലകവർഗ്ഗീകരണത്തിനു ആദ്യമായി ഒരു ടേബിൾ ഉണ്ടാക്കിയത് മെൻഡലിയേവ് ആണ്.
  2. 63 മൂലകങ്ങൾ ഉണ്ടായിരുന്നു.
  3. അറ്റോമിക് നമ്പറിന്റെ ആരോഹണക്രമത്തിൽ ആണ് മൂലകങ്ങളെ വർഗീകരിച്ചത്.  

    A2 മാത്രം ശരി

    Bഇവയൊന്നുമല്ല

    C2 തെറ്റ്, 3 ശരി

    D1, 2 ശരി

    Answer:

    D. 1, 2 ശരി

    Read Explanation:

    മൂലകവർഗ്ഗീകരണത്തിനു ആദ്യമായി ഒരു ടേബിൾ ഉണ്ടാക്കിയത് മെൻഡലിയേവ് ആണ്.അറ്റോമിക് ഭാരത്തിന്റെ ആരോഹണക്രമത്തിൽ ആണ് മൂലകങ്ങളെ വർഗീകരിച്ചത്.


    Related Questions:

    Mn2O3 ൽ Mn ന്റെ ഓക്സീകരണവസ്തു എത്ര ?
    താഴെ തന്നിരിക്കുന്നഏത് ഗ്രൂപ്പ് മൂലകങ്ങൾക് ആണ് അയോണീകരണ എൻഥാൽപി ഏറ്റവും കുറവ്
    In periodic table group 17 represent
    ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്ന രസതന്ത്രജ്ഞർ?
    f ബ്ലോക്ക് മൂലകങ്ങളെ പീരിയോഡിക് ടേബിളിൽ എങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്?