താപനഷ്ടനിരക്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
- അന്തരീക്ഷത്തിൽ ഉയരംകൂടുംതോറും താപനില കുറഞ്ഞുവരുന്ന തോത് ക്രമമായ താപനഷ്ടനിരക്ക് (Normal lapse rate)
- ഇത് ഓരോ ആയിരം മീറ്ററിനും 6.5° സെൽഷ്യസ് എന്ന നിരക്കിലാണ്.
- ഭൂമധ്യരേഖാപ്രദേശത്തുനിന്നും ധ്രുവത്തിലേക്ക് പോകുന്തോറും സൗരവികിരണത്തിൻ്റെ അളവ് കൂടുന്നു.
Aരണ്ടും മൂന്നും ശരി
Bഎല്ലാം ശരി
Cഒന്ന് തെറ്റ്, മൂന്ന് ശരി
Dഒന്നും രണ്ടും ശരി