Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ തന്നിരിക്കുന്നവയിൽനിന്ന് ഓക്സിജന്റെ പ്രത്യേകതകളുമായി ബന്ധപ്പെട്ട് ശരിയായത് തെരഞ്ഞെടുക്കുക

Aനിറം ഇല്ല, ഗന്ധം ഇല്ല, കത്തുന്നു

Bഗന്ധം ഇല്ല, ജലത്തിൽ ലയിക്കുന്നില്ല, നിറം ഉണ്ട്

Cകത്താൻ സഹായിക്കുന്നു, ജലത്തിൽ ലയിക്കുന്നു. ഗന്ധം ഉണ്ട്.

Dജലത്തിൽ ലയിക്കുന്നു, കത്താൻ സഹായിക്കുന്നു. നിറം ഇല്ല

Answer:

D. ജലത്തിൽ ലയിക്കുന്നു, കത്താൻ സഹായിക്കുന്നു. നിറം ഇല്ല

Read Explanation:

  • കത്താൻ സഹായിക്കുന്ന വാതകം ആണ് ഓക്സിജൻ.
  • ഓക്സിജൻ വാതകത്തിന്  നിറം, മണം, രുചി എന്നിവയില്ല. എന്നാൽ ഖരാവസ്ഥയിലും ദ്രാവകാവസ്ഥയിലും ഇളം നീലനിറത്തിൽ കാണപ്പെടുന്നു.
  • ഓക്സിജൻ ജലത്തിൽ ലയിക്കുന്നു

Related Questions:

സിങ്കിന്റെ അയിര് ഏത് ?
Deuterium is an isotope of
Minamata disease is caused by _____ poisoning.
Which of the following is used as a moderator in nuclear reactors?
ഘന ജലം നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസോടോപ്പ് ?