Challenger App

No.1 PSC Learning App

1M+ Downloads

താഴെപ്പറയുന്നവയിൽ ചിന്തയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ചുറ്റുപാടിൽ നിന്ന് ലഭിക്കുന്ന അറിവുകളെ മനസ്സിലാക്കി കൈകാര്യം ചെയ്യുന്ന സങ്കീർണമായ ഒരു പ്രക്രിയയാണ് ചിന്ത
  2. ചിന്തയിലൂടെ പ്രശ്നപരിഹാരം നടക്കുന്നു
  3. പ്രശ്ന പരിഹാരത്തിനുള്ള ഒരു പ്രക്രിയയാണ് ചിന്ത എന്ന് അഭിപ്രായപ്പെട്ടത് മേയർ.
  4. പുറമേനിന്നുള്ള പ്രേരണകൾക്ക് ഉള്ളിൽ നടക്കുന്ന പ്രതികരണമാണ് ചിന്ത
  5. ചിന്ത എന്നത് ബാഹ്യ പ്രവർത്തനമാണ്

    Aഎല്ലാം ശരി

    Bഒന്നും രണ്ടും മൂന്നും നാലും ശരി

    Cഒന്ന് തെറ്റ്, അഞ്ച് ശരി

    Dഇവയൊന്നുമല്ല

    Answer:

    B. ഒന്നും രണ്ടും മൂന്നും നാലും ശരി

    Read Explanation:

    ചിന്ത (Thinking)

    • ചുറ്റുപാടിൽ നിന്ന് ലഭിക്കുന്ന അറിവുകളെ മനസ്സിലാക്കി കൈകാര്യം ചെയ്യുന്ന സങ്കീർണ മായ ഒരു പ്രക്രിയയാണ് ചിന്ത. 
    • ലഭ്യമായ അറിവുകളെ രൂപഭേദം വരുത്തി വേണ്ട വിധത്തിൽ ഉപയോഗിക്കുന്ന പ്രക്രിയയാണ് ചിന്ത. 
    • പ്രശ്ന പരിഹാരത്തിനുള്ള ഒരു പ്രക്രിയയാണ് ചിന്ത എന്ന് അഭിപ്രായപ്പെട്ടത് മേയർ.
    • പുറമേനിന്നുള്ള പ്രേരണകൾക്ക് ഉള്ളിൽ നടക്കുന്ന പ്രതികരണമാണ് ചിന്ത.

    ചിന്തയുടെ പ്രധാന സ്വഭാവ സവിശേഷത

    • വൈജ്ഞാനിക പ്രവർത്തനം 
    • ചിന്തയിലൂടെ പ്രശ്നപരിഹാരം നടക്കുന്നു. 
    • ചിന്തയിലൂടെ തീരുമാനമെടുക്കുന്നു. 
    • ചിന്തകൾക്ക് എപ്പോഴും മാറ്റമുണ്ടാകുന്നുണ്ട്. 
    • ചിന്ത എന്നത് ആന്തരിക പ്രവർത്തനമാണ്.

    Related Questions:

    മൾട്ടിമോഡ് സിദ്ധാന്തം ആവിഷ്കരിച്ചത് ആര് ?
    Home based Education is recommended for those children who are:
    The highest level of cognitive domain in Bloom's taxonomy is:
    ജ്ഞാത്യ വികാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉൽപ്പന്നം ചിന്തയാണെന്ന് അഭിപ്രായപ്പെട്ടത് ആര് ?
    Piaget’s theory emphasizes: