App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1.ഇന്ത്യയുടെ ഒരു ദേശീയ പതാക വിദേശ രാജ്യത്ത് ആദ്യമായി ഉയർത്തിയ ധീര വനിതയാണ് മാഡം ഭിക്കാജികാമ.

2.ലോകത്തിൽ ഏറ്റവും പഴക്കമുള്ള ദേശീയ പതാക ബ്രിട്ടന്റെതാണ്

3. പതാകകളെക്കുറിച്ചുള്ള പഠനം വെക്‌സിലോളജി എന്നറിയപ്പെടുന്നു

Aഒന്നും രണ്ടും

Bരണ്ടും മൂന്നും

Cഒന്നും മൂന്നും

Dഎല്ലാം ശരിയാണ്

Answer:

C. ഒന്നും മൂന്നും

Read Explanation:

ലോകത്തിൽ ഏറ്റവും പഴക്കമുള്ള ദേശീയ പതാക ഡെൻമാർക്കിന്റേതാണ്


Related Questions:

INS വിക്രാന്തിൻ്റെ നിർമ്മാണത്തോടെ സ്വന്തമായി വിമാനവാഹിനി രൂപകല്പന ചെയ്ത്നിർമ്മിക്കുന്ന രാജ്യങ്ങളിൽ എത്രാം സ്ഥാനമാണ് ഇന്ത്യക്ക് ലഭിക്കുന്നത് ?
What is the length of the smallest National flag ?
to whom governor address his resignation?
ഇന്ത്യയുടെ സുഗന്ധ വൃക്ഷം എന്നറിയപ്പെടുന്ന സസ്യം ?
'സാമ്പത്തിക ചോർച്ചാ സിദ്ധാന്തം' ആദ്യമായി അവതരിപ്പിച്ച ഇന്ത്യക്കാരൻ