Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ തിരഞ്ഞെടുക്കുക

  1. മൊബൈൽ ഫോൺ ഉപയോക്താക്കൾ വൻതോതിൽ ഉപയോഗിക്കുന്ന ഡാറ്റ സേവനം -എസ് .എം .എസ്
  2. 160 അക്ഷരങ്ങളോ സംഖ്യകളോ അയക്കാനുള്ള സൗകര്യമേ SMS ൽ ഉള്ളു
  3. മൊബൈൽ വാർത്താ വിനിമയ വ്യവസ്ഥയിൽ ഹ്രസ്വ വാചക സന്ദേശങ്ങൾ പരസ്പരം കൈ മാറുന്ന സേവനം -ഷോർട് മെസ്സേജ് സർവീസ്

    A2 മാത്രം ശരി

    Bഎല്ലാം ശരി

    C1 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    SMSC സന്ദേശങ്ങൾ കൈമാറുന്ന പ്രോട്ടോകോൾ -SS 7 (സിഗ്നലിങ് സിസ്റ്റം നമ്പർ # 7)


    Related Questions:

    ഫിംഗർ പ്രിൻറ് റീഡറിൽ ഉപയോഗിക്കുന്ന പ്രകാശത്തിൻറെ പ്രതിഭാസം ?
    വിവരണാത്മക പരീക്ഷകളിൽ ഉത്തരക്കടലാസുകൾ മൂല്യ നിർണ്ണയം നടത്തുവാനുള്ള കമ്പ്യൂട്ടർ അധിഷ്ഠിത സാങ്കേതിക സംവിധാനം അറിയപ്പെടുന്നത് :

    IMEI നമ്പറിൻ്റെ സവിശേഷതകൾ എന്തെല്ലാം ?

    1. ഒരു സ്മാർട്ട് ഫോൺ സ്ഥാനം തെറ്റിയാൽ IMEI കോഡ് ഉപയോഗിക്കുന്നു
    2. ഉപഭോക്‌താവിൻ്റെ ഫോൺ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്താൽ IMEI നമ്പർ ഉപയോഗിച്ചു മൊബൈൽ നെറ്റ്‌വർക്ക് കമ്പനി വഴി ഉപകരണം പ്രവർത്തന രഹിതമാക്കാൻ സാധിക്കും
    3. മോഡലിൻ്റെ പേര് , സിസ്റ്റം സീരിയൽ നമ്പർ ഉറവിടം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ IMEI നമ്പറിൽ സൂചിപ്പിക്കുന്നു
      ഇൻപുട്ട് ഉപകരണം :
      India's indigenously developed mobile operating system ?