ഇന്ത്യയിലെ ഇരുമ്പയിര് നിക്ഷേപവുമായി ബന്ധപ്പെട്ട താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
- ഏഷ്യയിലെ ഏറ്റവും വലിയ ഇരുമ്പയിര് നിക്ഷേപം ഇന്ത്യയിലാണുള്ളത്
- ഹേമറ്റൈറ്റ്,മാഗ്നറ്റൈറ്റ് എന്നിവയാണ് ഇന്ത്യയിൽ കാണപ്പെടുന്ന രണ്ട് പ്രധാന തരം ഇരുമ്പയിരുകൾ
- ഇരുമ്പയിര് നിക്ഷേപത്തിന്റെ ഏകദേശം 95% സ്ഥിതി ചെയ്യുന്നത് ഒഡീഷ, ജാർഖണ്ഡ്, ചത്തീസ്ഗഡ്, കർണാടകം, ഗോവ, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായിട്ടാണ്
- ഗുരുമഹിസാനി ഇരുമ്പയിര് ഖനി ചത്തീസ്ഗഡിൽ സ്ഥിതി ചെയ്യുന്നു
Ai, iv ശരി
Bi, ii, iii ശരി
Ciii തെറ്റ്, iv ശരി
Dഇവയൊന്നുമല്ല
