താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.
- ധരാതലീയ ഭൂപടങ്ങളിൽ കിഴക്ക് പടിഞ്ഞാറ് ദിശയിൽ വരച്ചിട്ടുള്ള വരകളാണ് ഈസ്റ്റിങ്‌സ്
- ഇവയുടെ മൂല്യം കിഴക്കോട്ട് പോകുന്തോറും കുറഞ്ഞു വരുന്നു
- ഭൂപടത്തിലെ സവിശേഷതകൾക്ക് തൊട്ട് ഇടതു വശത്തായി കാണപ്പെടുന്ന ഈസ്റ്റിങ്സിന്റെ മൂല്യമാണ് സ്ഥാനനിർണയത്തിന് പരിഗണിക്കുക
- ഈസ്റ്റിംഗ്സ് - നോർത്തിങ്സ് രേഖകൾ ചേർന്നുണ്ടാകുന്ന ജാലികകളെ റഫറൻസ് ഗ്രിഡ് എന്ന് വിളിക്കുന്നു
A3 മാത്രം ശരി
B1, 4 ശരി
C1, 3 ശരി
D3, 4 ശരി