App Logo

No.1 PSC Learning App

1M+ Downloads

കേരളത്തെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക.

  1. മുഴുവൻ ഗ്രാമങ്ങളിലും ബാങ്കിംഗ് സേവനം ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം.
  2. കായിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം.
  3. ജനസാന്ദ്രത കൂടിയ ജില്ല മലപ്പുറം.

    Aഎല്ലാം ശരി

    Bരണ്ട് തെറ്റ്, മൂന്ന് ശരി

    Cഒന്നും രണ്ടും ശരി

    Dരണ്ട് മാത്രം ശരി

    Answer:

    C. ഒന്നും രണ്ടും ശരി

    Read Explanation:

    • ജനസാന്ദ്രത കൂടിയ ജില്ല - തിരുവനതപുരം

    • ജനസംഖ്യ കൂടിയ ജില്ല - മലപ്പുറം.