താഴെ തന്നിരിക്കുന്നവയിൽനിന്നും അനുകരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക :
- മറ്റുള്ളവരെ നിരീക്ഷിച്ചും അനുകരിച്ചും ആളുകൾക്ക് പുതിയ പെരുമാറ്റങ്ങൾ പഠിക്കാൻ കഴിയുമെന്ന മുൻധാരണകളെ അടിസ്ഥാനമാക്കിയുള്ള സങ്കീർണ്ണമായ പഠനരീതി.
- ഒരു വ്യക്തി മറ്റൊരു വ്യക്തിയുടെ ശാരീരികവും വാക്കാലുള്ളതുമായ പെരുമാറ്റങ്ങൾ പുനർ നിർമ്മിക്കുന്ന ഒരു പ്രക്രിയ.
- അനുകരണം എന്നാൽ മറ്റൊന്ന് പോലെ കൃത്യമായി പ്രവർത്തിക്കുക എന്നാണ്.
- അനുകരിക്കുന്നതിനും സാമൂഹികജീവിതത്തിൽ അനുവർത്തിക്കുന്നതിനും പ്രേരിപ്പിക്കുന്നതാണ് അനുകരണം.
- അനുകരണം പലപ്പോഴും സ്വയമേ സംഭവിക്കുന്നു.
Aii, iii, v ശരി
Bii മാത്രം ശരി
Cഇവയൊന്നുമല്ല
Di, iv ശരി