App Logo

No.1 PSC Learning App

1M+ Downloads

റെഗുലേറ്റിംഗ് ആക്റ്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക 1773

  1. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും കമ്പനിയെ നിയന്ത്രിക്കുന്നതിനും വേണ്ടി ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ രണ്ടാമത്തെ നിയമമാണ് റെഗുലേറ്റിങ്ങ് ആക്ട് 1773
  2. റെഗുലേറ്റിങ്ങ് ആക്ട് 1773 പ്രകാരം ഗവർണർ ഓഫ് ബംഗാൾ എന്നത് ഗവർണർ ജനറൽ ഓഫ് ബംഗാൾ എന്നായി
  3. റെഗുലേറ്റിങ്ങ് ആക്ട് 1773 പ്രകാരമാണ് ഇന്ത്യയിൽ സുപ്രീം കോടതി സ്ഥാപിതമായത്

    A2 മാത്രം ശരി

    B2, 3 ശരി

    C3 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. 2, 3 ശരി

    Read Explanation:

    • ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും കമ്പനിയെ നിയന്ത്രിക്കുന്നതിനും വേണ്ടി ബ്രിട്ടീഷ് പാർലമെൻറ് പാസാക്കിയ ഒന്നാമത്തെ നിയമമാണ് റെഗുലേറ്റിങ്ങ് ആക്ട്  1773
    • 1774 ൽ കൊൽക്കത്തയിലായിരുന്നു ആദ്യ സുപ്രീം കോടതി നിലവിൽ വന്നത്
    • സർ എലീജ ഇംപെ ആണ് കൊൽക്കത്ത സുപ്രീംകോടതിയിലെ ആദ്യ ചീഫ് ജസ്റ്റിസ്

    Related Questions:

    ഭരണഘടനാ നിര്‍മ്മാണ സമിതി മഹാത്മാ ഗാന്ധി കീജയ് എന്ന മുദ്രാവാക്യത്തോടെ പാസ്സാക്കിയ ആര്‍ട്ടിക്കിള്‍ ഏത് ?
    ഇന്ത്യൻ ഭരണഘടന നിർമ്മാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ എണ്ണം ?
    ഇന്ത്യയുടെ ഭരണാഘടനാ നിർമാണ സഭയുടെ പ്രസിഡന്റ് ആരായിരുന്നു ?
    Who among the following moved the “Objectives Resolution” in the Constituent Assembly
    The demand for a Constituent Assembly was first accepted by the British government in which year?