താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
- നീലം കർഷകരുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ സമരമായിരുന്നു ചമ്പാരൻ സത്യാഗ്രഹം
- കർഷക തൊഴിലാളികളുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ സമരമായിരുന്നു അഹമ്മദാബാധിലെ സത്യാഗ്രഹ
- തുണിമിൽ തൊഴിലാളികളുടെ പ്രശ്നപരിഹാരമായിരുന്നു ഗാന്ധിജി നടത്തിയ ഖേഡ സത്യാഗ്രഹത്തിന്റെ ലക്ഷ്യം
- സിവിൽ നിയമലംഘന പ്രസ്ഥാവനയുമായി ബന്ധപ്പെട്ട് ഗാന്ധിജി സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കാൻ ആവശ്യപ്പെട്ടു
Aഇവയൊന്നുമല്ല
Bഒന്നും നാലും ശരി
Cരണ്ടും, നാലും ശരി
Dരണ്ടും മൂന്നും ശരി