Challenger App

No.1 PSC Learning App

1M+ Downloads
ശരിയായ പദം തിരഞ്ഞെടുത്തെഴുതുക

Aഊർദ്ധശ്വാസം

Bഊർദ്ധ്വശ്വാസം

Cഊർത്ഥശ്വാസം

Dഊർത്തശ്വാസം

Answer:

B. ഊർദ്ധ്വശ്വാസം

Read Explanation:

'മേലോട്ടുള്ള' അല്ലെങ്കിൽ 'മുകളിലുള്ള'എന്ന അർത്ഥം വരുന്ന 'ഊർദ്ധ്വം' എന്ന പദവും 'ശ്വാസം' എന്ന പദവും ചേരുമ്പോഴാണ് 'ഊർദ്ധ്വശ്വാസം' എന്ന രൂപം ഉണ്ടാകുന്നത്.

അവസാന നിമിഷങ്ങളിലെ കഠിനമായ ശ്വാസമെടുപ്പിനെ സൂചിപ്പിക്കാൻ ഈ പദം ഉപയോഗിക്കാറുണ്ട്.


Related Questions:

താഴെ പറയുന്നവയിൽ ശരിയായ പദം ഏത് ?

ശരിയായ പദം കണ്ടെത്തുക.

  1. അതിഥി
  2. അഥിതി
  3. അദിഥി
  4. അഥിദി
    താഴെ കൊടുത്തവയിൽ ശരിയായ പദം ഏത് ?
    ' സംശയമില്ലാത്തത് ' എന്ന് അർത്ഥം വരുന്ന ശരിയായ പദം ഏതാണ് ?
    ഇവയിൽ ശരിയായ പദമേത് ?