Question:

കേണൽ മൺറോയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?

Aതിരുവിതാംകൂറിലെ ആദ്യറസിഡന്റ് ദിവാൻ

Bഉമ്മിണിതമ്പിക്ക് മുൻപേയുള്ള തിരുവിതാംകൂർ ദിവാൻ

Cതിരുവിതാംകൂർ ചരിത്രത്തിലെ ആദ്യഹൈന്ദവേതര ദിവാൻ

Dചട്ടവരിയോലകൾ എന്നപേരിൽ നിയമസംഹിത തയ്യാറാക്കിയത് ഇദ്ദേഹമാണ്

Answer:

B. ഉമ്മിണിതമ്പിക്ക് മുൻപേയുള്ള തിരുവിതാംകൂർ ദിവാൻ

Explanation:

ഉമ്മിണിതമ്പിക്ക് ശേഷമുള്ള തിരുവിതാംകൂർ ദിവാനാണു കേണൽ മൺറോ


Related Questions:

മലയാളി മെമ്മോറിയൽ മഹാരാജാവിന് മുമ്പിൽ സമർപ്പിച്ച വർഷം ?

ഉമ്മിണിത്തമ്പി ദളവയുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?

ചുവടെ തന്നിരിക്കുന്നതിൽ നിന്ന് അവിട്ടം തിരുനാൾ ബലരാമവര്മയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക? 

1) ഖജനാവിലെ പണം മുഴുവൻ സ്വന്തo സുഖലോലുപതക്കായി മാത്രം വിനിയോഗിച്ചു ഖജനാവിലെ പണം കാലിയായപ്പോൾ നിര്ബന്ധിത കടം വാങ്ങൽ എന്ന നയം കൊണ്ടുവന്നു 

2) നിര്ബന്ധിത  നയത്തിനെ ചോദ്യംചെയ്തു കൊണ്ടു 1797-ൽ ദളവ തിരുവനന്തപുരത്തേക്കു ഒരു ജനകീയ പ്രക്ഷോപം സoഘടിപ്പിച്ചു അതിന്റെ ഫലമായി രാജാവിനു ദളവയെ വ്യാപാര മ(ന്തിയായി നിയമിക്കേണ്ടി വന്നു.

റാണി ഗൗരിലക്ഷ്മി ഭായിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ?

I)  തിരുവിതാംകൂറിലെ ആദ്യ റീജന്റ്  ഭരണാധികാരി 

II)  തിരുവിതാംകൂറിൽ കൃഷിക്ക് അനുമതി നൽകിയ ഭരണാധികാരി 

III) വിദ്യാഭാസം ഗവൺമെന്റിന്റെ കടമ അല്ലന്നു പ്രഖ്യാപിച്ച ഭരണാധികാരി 

IV) തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭാസം നിർബന്ധിതമാക്കിയ ഭരണാധികാരി 

തൃശൂരിൽ വെച്ച് ഐക്യകേരള കൺവെൻഷൻ നടന്ന വർഷം ഏത് ?