Question:
AMy spectacles are on the table .
BThe students as well as their teacher are responsible.
CMy neighbour with all his children have returned.
DPolitics is his favourite subject.
Answer:
Option 1 is correct :Spectacles എന്ന വാക്കിന് ശേഷം plural verb ആണ് ഉപയോഗിക്കുന്നത് . Option2 is correct : as well as, as much as എന്നീ വാക്കുകൾ കൊണ്ട് രണ്ട് subject യോജിപ്പിച്ചാൽ first subject അനുസരിച്ചാണ് verb എഴുതുന്നത് . Option 3 is incorrect : with, along with, together with എന്നീ വാക്കുകൾ കൊണ്ട് രണ്ട് subject യോജിപ്പിച്ചാൽ first subject അനുസരിച്ചാണ് verb എഴുതുന്നത് . Correct answer : My neighbour with all his children has returned. Option 4 is correct : Politics, Mathematics , Physics എന്ന വാക്കിന് ശേഷം singular verb ആണ് ഉപയോഗിക്കുന്നത്.
Related Questions:
The boy who will score (a)/ the maximum points, (b)/ will carry the trophy (c)/ no error (d) . Choose the correct option , if there is no error choose option (d) .