Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
താഴെകൊടുത്ത വിപരീതപദജോഡികളിൽ ശരിയല്ലാത്തത് തെരഞ്ഞെടുക്കുക.

Aഐഹികം x പാരത്രികം

Bചഞ്ചലം x നിശ്ചലം

Cവൃയം x ദ്വയം

Dത്യാജ്യം x ഗ്രാഹ്യം

Answer:

C. വൃയം x ദ്വയം

Read Explanation:

  • വ്യയം x ആയം

  • ദ്വയം x അദ്വയം


Related Questions:

സാമാന്യം എന്ന പദത്തിൻ്റെ വിപരിതാർത്ഥത്തിൽ പ്രയോഗിക്കുന്നത്
നാകം എന്നതിന്റെ വിപരീതം പദമേത്?
വിപരീത പദമേത് - അദ്ധ്യാത്മം
അടിവരയിട്ട പദത്തിന്റെ വിപരീതമെഴുതുക : ജ്ഞാതിവധ'വിഷണ്ണനാ'യിരുന്നു അർജ്ജുനൻ
നീചം എന്ന പദത്തിൻ്റെ ശരിയായ വിപരീതം കണ്ടെത്തുക