Challenger App

No.1 PSC Learning App

1M+ Downloads
കേരള പോലിസ് ആക്റ്റ് സെക്ഷൻ 21 (2) കേരള പോലീസിന് പ്രത്യേക യൂണിറ്റുകൾ രൂപീകരിക്കാവുന്ന ചില സന്ദർങ്ങളിൽ തെറ്റായത് തിരഞ്ഞെടുക്കുക.

Aഡിജിറ്റൽ ആൻ്റ് സൈബർ പോലീസിംഗ്

Bപോലീസിൻ്റെ കർത്തവ്യങ്ങളിലും ചുമതലക ളിലും ഫലപ്രദമായി സഹായിക്കുന്നതിന് ഫോറൻസിക് സഹായകസേവനങ്ങൾ.

CA യും B യും ശരി

DA യും B യും തെറ്റ്

Answer:

C. A യും B യും ശരി

Read Explanation:

സെക്ഷൻ 21

പ്രത്യേക വിംഗുകൾ, യൂണിറ്റുകൾ, ബ്രാഞ്ചുകൾ, സ്ക്വാഡുകൾ എന്നിവയെപ്പറ്റി പരാമർശിക്കുന്നു.

 സെക്ഷൻ 21 (1) : 

സർക്കാരിന് ഒരു ഉത്തരവി ലൂടെ ഏതെങ്കിലും വിംഗ്, സ്പെഷ്യൽ യൂണിറ്റ്, സ്പെഷ്യലൈസ്‌ഡ് ബ്രാഞ്ച് അല്ലെ ങ്കിൽ സ്പെഷ്യൽ സ്ക്വാഡ്, മുതലായവ രൂപീ കരിക്കാവുന്നതും നിലനിർത്താവുന്നതുമാണ്.

 


Related Questions:

Which of the following are major cyber crimes?
Which of the following are major cyber crimes?
തടവുകാരെ, പ്രത്യേകിച്ച് സെൻട്രൽ ജയിലിനകത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിനും വ്യക്തിപരവും കുടുംബ പരവുമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുന്നതിനും ഒരു കൗൺസിലറായി പ്രവർത്തിക്കേണ്ടത് ആരാണ്?
വാക്യം 1 ഒരു സ്വകാര്യ സ്ഥലത്ത് നടക്കുന്ന പോലീസ് നടപടിയുടെ വിഡിയോ റെക്കോർഡ് ചെയ്യാൻ പൊതുജനങ്ങളിൽ ആർക്കും അവകാശം ഉണ്ട്. വാക്യം 2 ഒരു സ്വകാര്യ സ്ഥലത്ത് നടക്കുന്ന പോലീസ് നടപടിയുടെ വീഡിയോ റെക്കോർഡ് ചെയ്യാൻ പോലീസ് ഉദ്യോഗസ്ഥർക്ക് അവകാശം ഉണ്ട്
ഏത് സിദ്ധാന്തമനുസരിച്ച് കുറ്റവാളികളെ വധ ശിക്ഷയോ, ജീവപര്യന്തമോ, വസ്തു കണ്ടുകെട്ടലോ നൽകി ശിക്ഷിക്കുന്നു?