App Logo

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?

Aചൊവ്വയിൽ എത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.

Bമംഗൾയാൻ വിക്ഷേപിച്ച സമയത്തെ ISRO ചെയർമാൻ കെ. രാധാകൃഷ്ണൻ ആയിരുന്നു

Cമംഗൾയാൻ ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടർ ആണ് എസ്.അരുണൻ

Dഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം ആണ് മംഗൾയാൻ

Answer:

A. ചൊവ്വയിൽ എത്തുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.

Read Explanation:

  • ചൊവ്വയിൽ എത്തിയ ആദ്യ രാജ്യം - റഷ്യ
  • ചൊവ്വയിൽ എത്തിയ ആദ്യ ഏഷ്യൻ രാജ്യം - ഇന്ത്യ
  • ഇന്ത്യക്ക് മുമ്പ്, അമേരിക്കയും, സോവിയറ്റ് യൂണിയനും, യൂറോപ്യൻ ബഹിരാകാശ ഏജൻസിയും മാത്രമാണ് ചൊവ്വയിൽ വിജയകരമായി പര്യവേക്ഷണം നടത്തിയിരുന്നത്.
  • ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യം ആണ് മംഗൾയാൻ
  • മംഗൾയാൻ ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടർ ആണ് എസ്.അരുണൻ
  • മംഗൾയാൻ വിക്ഷേപിച്ച സമയത്തെ ISRO ചെയർമാൻ കെ. രാധാകൃഷ്ണൻ ആയിരുന്നു

Related Questions:

താഴെപ്പറയുന്നവയിൽ ഭൗമഗ്രഹങ്ങളിൽപ്പെടാത്തത് ഏത്?
ഏറ്റവും കൂടുതൽ അഗ്നിപർവ്വതങ്ങളുള്ള ഗ്രഹം ?
സൂര്യനിൽ ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥ ഏത് ?
The word Galaxy is derived from which language ?
ചന്ദ്രനില്‍ ഗര്‍ത്തങ്ങള്‍ ഉണ്ടെന്ന് ആദ്യം മനസ്സിലാക്കിയത്?