താഴെപ്പറയുന്നവയിൽ ആശയരൂപീകരണവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
- ചുറ്റുപാടിൽ നിന്ന് (പരിസ്ഥിതിയിൽ നിന്ന്) ഇന്ദ്രിയങ്ങൾ ഉപയോഗിച്ചുകൊണ്ട് അറിവുകൾ നേടുന്നതിനെ ആശയങ്ങൾ (Concepts) എന്ന് പറയുന്നു. .
- മാനസിക പുരോഗതിക്ക് ഏറ്റവും പ്രാധാന്യം നൽകുന്നതാണ് ആശയ രൂപീകരണം
- ചോദക (stimulus) പ്രതികരണങ്ങൾ (response) തമ്മിലുള്ള ബന്ധങ്ങളിലാണ് ആശയങ്ങൾ രൂപീകരിക്കപ്പെടുന്നത്
- ആശയങ്ങൾ സ്ഥിരമല്ല അവമാറിക്കൊണ്ടിരിക്കുന്നു.
Aഎല്ലാം തെറ്റ്
B1 മാത്രം തെറ്റ്
C1, 3 തെറ്റ്
D1, 4 തെറ്റ്