Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) സ്ത്രീധന നിരോധന നിയമം പാർലമെന്റ് പാസ്സാക്കിയ വർഷം - 1961 മെയ് 20 

ii) കല്യാണം കഴിഞ്ഞ് 10 വർഷത്തിനകം ഭർതൃഗ്രഹത്തിൽ വച്ച് ഒരു സ്ത്രീ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടാൽ അത് സ്ത്രീധനവുമായ് ബന്ധപ്പെട്ട മരണമായി കണക്കാക്കാം  

iii) സ്ത്രീധനവുമായി ബന്ധപ്പെട്ട മരണം പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പ് - 304 B

Ai , iii ശരി

Bii , iii ശരി

Ci , ii , iii ശരി

Dഒന്നും ശരിയല്ല

Answer:

A. i , iii ശരി

Read Explanation:

കല്യാണം കഴിഞ്ഞ് 7 വർഷത്തിനകം ഭർതൃഗ്രഹത്തിൽ വച്ച് ഒരു സ്ത്രീ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടാൽ അത് സ്ത്രീധനവുമായ് ബന്ധപ്പെട്ട മരണമായി കണക്കാക്കാം


Related Questions:

The crown took the Government of India into its own hands by:
Wild Life Protection Act ൽ എത്ര അധ്യായങ്ങളാണുള്ളത് ?
വിവരാവകാശ നിയമത്തിലെ പട്ടികകളുടെ എണ്ണം എത്ര?

വിവരാവകാശ നിയമ പ്രകാരം മൂന്നാം കക്ഷി എന്നാൽ?

  1. വിവരത്തിനായി അപേക്ഷ നൽകുന്ന പൗരൻ അല്ലാത്ത ഒരാൾ
  2. അപേക്ഷ നൽകുന്ന പൗരനും ഉൾപ്പെടുന്നു
  3. ഒരു പൊതു അധികാരസ്ഥാനവും ഉൾപ്പെടുന്നു .
ഒരു മരുന്ന് വ്യത്യസ്തമായ ഒരു മരുന്നോ, ഔഷധക്കൂട്ടോ, ആയി വിൽക്കുന്നതിനുള്ള ശിക്ഷ: