Nereis എന്ന ജീവിയെക്കുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായവ തിരഞ്ഞെടുക്കുക:
- ഇവയെ പൊതുവായി മണൽപ്പുഴു (Sandworm) എന്ന് പറയുന്നു.
- ഇവ കരയിൽ ജീവിക്കുന്ന സസ്യാഹാരികളാണ്.
- ഇവയുടെ ശരീരം തല (head), trunk, വാൽ (tail) അല്ലെങ്കിൽ പിജിഡിയം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു.
- ഇവ ലൈംഗിക പ്രത്യുത്പാദനം മാത്രം നടത്തുന്ന ജീവികളാണ്.
A4 മാത്രം തെറ്റ്
Bഎല്ലാം തെറ്റ്
C2, 4 തെറ്റ്
D2 മാത്രം തെറ്റ്