App Logo

No.1 PSC Learning App

1M+ Downloads

റൈറ്റ് ടു ഇൻഫർമേഷൻ ആക്ട് സെക്ഷൻ 13 പ്രകാരം തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറുടെയും അംഗങ്ങളുടെയും കാലാവധിയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷനാണിത്.
  2. അഞ്ചുവർഷം / 63 വയസ്സായിരുന്നു ആദ്യം ഇവരുടെ കാലാവധി. എന്നാൽ 2019 ലെ ഭേദഗതി പ്രകാരം ഇത് മൂന്നുവർഷം/ 62 വയസ്സ് എന്നാക്കി കുറച്ചു ( മൂന്നുവർഷം/ 62 വയസ്സ് എന്നാണെങ്കിലും സെൻട്രൽ ഗവൺമെൻ്റ് ആണ് കാലാവധിയും മറ്റു കാര്യങ്ങളും തീരുമാനിക്കുന്നത്.
  3. പബ്ലിക് അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ആണ്
  4. എന്താണ് Right to information എന്ന് പ്രതിപാദിക്കുന്ന സെക്ഷൻ ആണിത്.

    Aഎല്ലാം തെറ്റ്

    B1, 3 തെറ്റ്

    C2, 3, 4 തെറ്റ്

    D3 മാത്രം തെറ്റ്

    Answer:

    C. 2, 3, 4 തെറ്റ്

    Read Explanation:

    • അഞ്ചുവർഷം / 65 വയസ്സായിരുന്നു ആദ്യം ഇവരുടെ കാലാവധി. എന്നാൽ 2019 ലെ ഭേദഗതി പ്രകാരം ഇത് മൂന്നുവർഷം/ 65 വയസ്സ് എന്നാക്കി കുറച്ചു ( മൂന്നുവർഷം/ 65 വയസ്സ് എന്നാണെങ്കിലും സെൻട്രൽ ഗവൺമെൻ്റ് ആണ് കാലാവധിയും മറ്റു കാര്യങ്ങളും തീരുമാനിക്കുന്നത്
    • എന്തൊക്കെ വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത് എന്ന് പറയുന്ന സെക്ഷൻ - സെക്ഷൻ 2(f)
    • പബ്ലിക് അതോറിറ്റിയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ആണ്- സെക്ഷൻ 2(h)

    Related Questions:

    ഏതു നിയമ പ്രകാരമാണ് NHRC സ്ഥാപിച്ചത് ?
    അയിത്തം കുറ്റകരമാക്കിക്കൊണ്ടുള്ള നിയമം ഇന്ത്യ ഗവണ്മെന്റ് പാസ്സാക്കിയ വര്ഷം?
    ദേശീയ വനിതാ കമ്മീഷനിൽ ചെയർ പേഴ്സൺ ഉൾപ്പെടെ എത്ര അംഗങ്ങളാണുള്ളത്?
    വിൽപ്പനയ്ക്ക് ഉദ്ദേശിച്ചിട്ടുള്ള ഭക്ഷണത്തിലോ, പാനീയത്തിലോ മായം ചേർക്കുന്നതിനുള്ള ശിക്ഷ പ്രസ്താവിക്കുന്ന സെക്ഷൻ?
    കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ്