App Logo

No.1 PSC Learning App

1M+ Downloads

Choose the least number which when divided by 8, 9, 15, 24, 32 and 36 leaves reminders 3, 4,10,19,27 and 31 respectively :

A2675

B2875

C3075

D3275

Answer:

B. 2875

Read Explanation:

LCM(8, 9, 15, 24, 32,36) = 1440 തന്നിരിക്കുന്ന ഓപ്ഷൻസിൽ 1440 ഇല്ല അതുകൊണ്ട് 1440 യുടെ ഇരട്ടി 2880 എടുക്കുക 8-3=5 9-4 =5 15-10=5 24-19=5 32-27=5 36 - 31 =5 ⇒ 2880 - 5 =2875


Related Questions:

12.42 + 34.08 + 0.50 + 3 എത്ര ?

രണ്ട് എണ്ണൽ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം 8 , ഗുണനഫലം 84 ആയാൽ അതിലെ വലിയ സംഖ്യ ഏത് ?

√2-ന്റെ പകുതി √k എങ്കിൽ k-യുടെ വില എത്ര?

Three years ago, Sanju's age was double of Sheeja's. Seven years hence the sum of their ages will be 86 years. The age of Sanju today is :

x + y = 6 ഉം x - y = 4 ഉം ആയാൽ xy എത്ര ?