Challenger App

No.1 PSC Learning App

1M+ Downloads
Choose the least number which when divided by 8, 9, 15, 24, 32 and 36 leaves reminders 3, 4,10,19,27 and 31 respectively :

A2675

B2875

C3075

D3275

Answer:

B. 2875

Read Explanation:

LCM(8, 9, 15, 24, 32,36) = 1440 തന്നിരിക്കുന്ന ഓപ്ഷൻസിൽ 1440 ഇല്ല അതുകൊണ്ട് 1440 യുടെ ഇരട്ടി 2880 എടുക്കുക 8-3=5 9-4 =5 15-10=5 24-19=5 32-27=5 36 - 31 =5 ⇒ 2880 - 5 =2875


Related Questions:

ഒരു പരീക്ഷയിൽ A എന്ന കുട്ടിയുടെ റാങ്ക് മുന്നിൽ നിന്ന് എട്ടാമതും പുറകിൽ നിന്ന്പതിനാറാമതുമായാൽ ആ ഗ്രൂപ്പിലെ ആകെ കുട്ടികളുടെ എണ്ണം ?
ഒരു സംഖ്യയെ 4 കൊണ്ട് ഹരിച്ചപ്പോൾ കിട്ടിയ ഹരണ ഫലത്തെ 3 കൊണ്ട് ഹരിച്ചപ്പോൾ ഹാരണഫലം 8 ഉം ശീഷ്ടം 2 ഉം കിട്ടുന്നു. എങ്കിൽ 4 കൊണ്ട് ഹരിച്ച സഖ്യ ഏത് ?
Jafar can complete a work in 6 days. Shyam can complete the same work in 3 days. In how many days Jafar and Shyam together can complete the work ?
12, 15, 18 സെക്കന്റ് ഇടവേളകളിൽ ശബ്ദിക്കുന്ന വ്യത്യസ്തങ്ങളായ 3 അലാറം ക്ലോക്കുകൾ 8:35 A.M.ന് ഒരുമിച്ച് ശബ്ദിച്ചാൽ തൊട്ടടുത്ത് അവ ഒരുമിച്ച് ശബ്ദിക്കുന്ന സമയം ഏത് ?
Which are the roots of the equation x 3 - 12 x 2 + 39x - 28 = 0) if the roots are in arithmetic progression ?