App Logo

No.1 PSC Learning App

1M+ Downloads
ഒറ്റപെട്ടതിനെ തിരഞ്ഞെടുക്കുക ?

Aബേക്കലൈറ്റ്

Bപേപ്പർ

Cകോപ്പർ

Dതടി

Answer:

C. കോപ്പർ

Read Explanation:

ബേക്കലൈറ്റ് , പേപ്പർ, തടി എന്നിവ കുചാലകകളും കോപ്പർ (ചെമ്പ്) സുചാലകവുമാണ്.


Related Questions:

മെര്‍ക്കുറിയുടെ അയിര് ?
കലാമൈൻ ഏത് ലോഹത്തിന്റെ അയിര് ആണ് ?
Al2O3യുടെ കൂടെ NaOHൽ ലയിക്കുന്ന ബോക്സൈറ്റ് അയിര് ലെ അപ്രദവ്യം ഏത് ?
Which of the following metal reacts vigorously with oxygen and water?
ഏറ്റവും ശുദ്ധമായ ഇരുമ്പ് ഏത് ?