App Logo

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ ചേരാത്തത് തിരഞ്ഞെടുക്കുക ?

AYahoo!

BSafari

CGoogle

DBing

Answer:

B. Safari

Read Explanation:

• Yahoo !, google, Bing എന്നിവ സെർച്ച് എൻജിനുകളാണ് • സഫാരി എന്നത് ഒരു വെബ് ബ്രൗസർ ആണ്


Related Questions:

താഴെപ്പറയുന്നവയിൽ ഏതാണ് സാധ്യതയുള്ള ഡിജിറ്റൽ തെളിവ് വ്യക്തമാക്കുന്നത് ?
താഴെപ്പറയുന്ന ഏത് തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങൾ, CDR വിശകലനം ഏറ്റവും ഉപയോഗപ്രദമാണ് ?
യു എസ് പ്രസിഡൻ്റ ഡൊണാൾഡ് ട്രംപിൻ്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമം ?
' CAPTCHA ' is an acronym that stands for:
ഇന്ത്യയിലെ ആദ്യത്തെ സൈബർ കമാൻഡ് സെൻ്റർ സ്ഥാപിച്ച സംസ്ഥാനം ?