ആപേക്ഷിക പ്രകീർണനമാനങ്ങളുടെ സവിശേഷത അല്ലാത്തത് തിരഞ്ഞെടുക്കുക:
- അത് ഒരു അംശംബന്ധമായിരിക്കും
- അത് ഒരു സംഖ്യ മാത്രം ആയിരിക്കും
- അവക്ക് യൂണിറ്റുകളുണ്ടാകും
- രണ്ടോ അതിലധികമോ ഡാറ്റകളെ താരതമ്യം ചെയ്യാൻ വേണ്ടി ഉപയോഗിക്കുന്നു.
Aഎല്ലാം
Bഇവയൊന്നുമല്ല
Cii, iv
Diii മാത്രം