Choose the plural form of the given word : MouseAmousesBmiceCmicesDnone of theseAnswer: B. mice Read Explanation: ചില വാക്കുകൾ അവയ്ക്കുള്ളിലെ vowel-നെ മാറ്റം വരുത്തി ബഹുവചനമാക്കുന്നു. ഇവയെ irregular nouns എന്ന് വിളിക്കുന്നു. Examples - singular - plural of irrregular nouns mouse - mice man - men woman - women louse - lice tooth - teeth foot - feet goose - geese Read more in App