Question:

പമ്പ നദിയുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) കേരളത്തിലെ മൂന്നാമത് നീളം കൂടിയ നദി '

ii) പമ്പ നദിയുടെ നീളം - 176 കിലോമീറ്റർ 

iii) പമ്പ നദി ഉത്ഭവിക്കുന്നത് ഇടുക്കി ജില്ലയിലെ - പുളിച്ചിമലയിൽ നിന്നുമാണ് 

iv) പമ്പ നദിയുടെ പതനസ്ഥാനം - വേമ്പനാട്ട് കായൽ 

Ai , ii തെറ്റ്

Bii , iii തെറ്റ്

Ci , ii , iii തെറ്റ്

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്

Explanation:

പമ്പാ നദി

  • ഇടുക്കിയിലെ  പുളിച്ചിമലയില്‍നിന്ന്‌ ഉദ്ഭവിക്കുന്ന നദി 
  • വേമ്പനാട്ട് കായലാണ് പതനസ്ഥാനം 
  • ബാരിസ്‌ എന്ന  പ്രാചീനനാമത്തിൽ അറിയപ്പെട്ടിരുന്നു 
  • കേരളത്തിലെ മൂന്നാമത് നീളം കൂടിയ നദി
  • ആകെ നീളം : 176 കി.മീ

പ്രധാന പോഷകനദികൾ

  • അച്ചൻകോവിലാർ
  • കാക്കിയാർ
  • കല്ലാർ
  • അഴുതയാർ
  • മണിമലയാർ.

Related Questions:

Which river is known as the Lifeline of Kerala?

The second longest river in Kerala is ?

Kerala Kalamandalam is situated at Cheruthuruthy on the banks of?

കബനി നദിയുടെ ഉത്ഭവ സ്ഥാനം എവിടെ നിന്നാണ് ?

Gayathripuzha is the tributary of ?