App Logo

No.1 PSC Learning App

1M+ Downloads
തെറ്റായ പദം തെരഞ്ഞെടുക്കുക.

Aനിർജരി

Bനിർജ്ജരി

Cനിർഝരി

Dനിർജര

Answer:

B. നിർജ്ജരി

Read Explanation:

  • നിർജരി - ദേവസ്ത്രീ
  • നിർഝരി - നദി
  • നിർജര - നാശമില്ലാത്ത

Related Questions:

സംസാരസാഗരം എന്ന സമസ്തപദത്തെ വിഗ്രഹിക്കുന്നതിനു സമാനമായി വിഗ്രഹിക്കാവുന്ന പദമേത്?
ശരിയായ പദം തിരഞ്ഞെടുക്കുക :
'വടംവലി' എന്ന പദം ശൈലിയായി പ്രയോഗിച്ചിരിക്കുന്നത് ഏതു വാക്യത്തിൽ
താഴെ കൊടുത്തവയിൽ തെറ്റായി എഴുതിയിരിക്കുന്ന പദമാണ് ?
ശരിയായ പദമേത് ?