App Logo

No.1 PSC Learning App

1M+ Downloads

അന്തരിച്ച പ്രശസ്ത കായിക പരിശീലകൻ ഒ.എം നമ്പ്യാരുമായി ശരിയല്ലാത്തത് തിരഞ്ഞെടുക്കുക:

Aദ്രോണാചാര്യ അവാർഡ് നേടിയ ആദ്യ മലയാളി

B1985ല്‍ ദ്രോണാചാര്യ അവാർഡ് ലഭിച്ചു

Cമിൽഖ സിംഗിന്റെ പരിശീലകൻ

D2021 പത്മശ്രീ ലഭിച്ചു

Answer:

C. മിൽഖ സിംഗിന്റെ പരിശീലകൻ

Read Explanation:

1984 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ പി ടി ഉഷയുടെ പരിശീലകനായിരുന്നു ഒ.എം നമ്പ്യാർ.


Related Questions:

കേരള സ്റ്റേറ്റ് യൂത്ത് വെൽഫെയർ ബോർഡ് സ്ഥാപിതമായ വർഷം?

സ്പോർട്സ് ലോട്ടറി കൊണ്ടുവന്ന ആദ്യ സംസ്ഥാനം ഏത് ?

ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ക്രിക്കറ്റ് താരലേലം നിയന്ത്രിക്കുന്ന ആദ്യ വനിത ആര് ?

ആഷസ് നിയന്ത്രിക്കാൻ തിരഞ്ഞെടുക്കപ്പെടുന്ന രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ അംപയറിങ് എലീറ്റ് പാനലിൽ ഉൾപ്പെട്ട ഇന്ത്യൻ അമ്പയർ ആരാണ് ?

അടുത്തിടെ അന്തരിച്ച മുൻ കേരള ഫുട്‍ബോൾ ടീം ക്യാപ്റ്റൻ ആയിരുന്ന പി ജി ജോർജ്ജിൻറെ ആത്മകഥ ഏത് ?